സംസ്കൃതം എച്ച്.എസ്സ്.വട്ടോളി

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 3 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maheshan (സംവാദം | സംഭാവനകൾ)

തിരിച്ചുവിടൽ താൾ

ഫലകം:PrettyurlSANSKRIT H S VATTOLI

സംസ്കൃതം എച്ച്.എസ്സ്.വട്ടോളി
വിലാസം
വട്ടോളി

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-01-2017Maheshan




കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ കിഴക്കന്‍ മേഖലയിലുള്ള കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് വട്ടോളി സംസ്കൃതം ഹൈസ്കൂള്‍. ഈ വിദ്യാലയം 1921 ജൂണ്‍ ആദ്യവാരത്തില്‍ വിദ്യാഭിവര്‍ദ്ധിനി എന്ന പേരില്‍ ആരംഭിച്ചു.മിഷന്‍കാര്‍ നടത്തിയതും പിന്നീട് അവര്‍ വിട്ടുപോയതുമായ ഒരു കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.

ചരിത്രം

==1921 ജൂണ്‍ ആദ്യവാരത്തില്‍ വിദ്യാഭിവര്‍ദ്ധിനി എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മിഷന്‍കാര്‍ നടത്തി അവര്‍ കൈവിട്ടുപോയ ഒരു കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.അന്ന് ആ കെട്ടിടത്തിന്റെ ഉടമകള്‍ വളപ്പില്‍ കൃഷ്ണന്‍ വൈദ്യരും അഞ്ചേലി പുത്തന്‍പുരയില്‍കൃഷ്ണന്‍ വൈദ്യരുമായിരുന്നു. 1921 ജൂണ്‍ ആദ്യവാരത്തില്‍ വിദ്യാഭിവര്‍ദ്ധിനി എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മിഷന്‍കാര്‍ നടത്തി അവര്‍ കൈവിട്ടുപോയ ഒരു കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.അന്ന് ആ കെട്ടിടത്തിന്റെ ഉടമകള്‍ വളപ്പില്‍ കൃഷ്ണന്‍ വൈദ്യരും അഞ്ചേലി പുത്തന്‍പുരയില്‍കൃഷ്ണന്‍ വൈദ്യരുമായിരുന്നു.മൂന്ന് കൊല്ലം കഴിഞ്ഞപ്പോള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡുകാര്‍പ്രസ്തുതകെട്ടിടം അതിന്റെ ഉടമകളോട് ആവശ്യപ്പെട്ടപ്രകാരം സ്കൂള്‍ ഒഴിയാനാവശ്യപ്പെട്ടു.ഇതിനുശേഷംകൊല്ലോംപടിക്കലും കയനാട്ടത്തും സ്കൂളിന്റെ പ്രവര്‍ത്തനം നടന്നുവന്നു.1956 ലാണ് ഇന്നത്തെ നിലയില്‍ സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.പ്രഥമഭാഷ സംസ്കൃതം ആയുള്ള സംസ്കൃത സെക്കണ്ടറി എന്നായിരുന്നു സ്കൂളിന്റെപേര്.1992 ല്‍ പ്രഥമഭാഷയായി അറബിക്കും തുടര്‍ന്ന് 1996 ല്‍ മലയാളവും പഠിപ്പിക്കുവാനുള്ള അനുവാദവും സര്‍ക്കാറില്‍ നിന്ന് ലഭിച്ചു. വിദ്യാഭിവര്‍ദ്ധിനി അഡ്വാന്‍സ്ഡ് സംസ്കൃതസ്കൂള്‍, ഓറിയന്റല്‍ സംസ്കൃതസ്കൂള്‍, സംസ്കൃത സെക്കണ്ടറി സ്കൂള്‍, സംസ്കൃതം ഹൈസ്കൂള്‍ വട്ടോളി എന്നിങ്ങനെയാണ് സ്കൂളിന്റെ നാമപരിണാമം.

==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി