വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2023 -24 ലെ ഗണിത ക്ലബ് കൺവീനർ ആയി ശ്രീമതി .രാഗി രഘുനാഥ് നെ തിരഞ്ഞെടുത്തു .
പ്രവർത്തനങ്ങൾ 2023-2024
ഗണിത ക്ലബ് രൂപീകരണം :
05/06/2023 : 35 കുട്ടികൾ അംഗങ്ങൾ ആക്കി ക്ലബ് കൺവീനർ ,ഗണിത അദ്ധ്യാപകർ ഉൾപ്പെടുന്ന ഗണിത ക്ലബ് രൂപീകരിച്ചു .
ഗണിത ക്വിസ് :
09/06/2023 : ഗണിത ക്ലബ്ബിന്റെ ഭാഗമായി ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു .ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .
ക്ലബ് ലീഡർ ആയി അക്ഷയ് അശോകൻ (9c )തിരഞ്ഞെടുക്കപ്പെട്ടു .
-
ഗണിത ക്വിസ്
-
ഗണിത ക്ലബ് രൂപീകരണം