ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് ആനാപ്പുഴ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 18 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23439 (സംവാദം | സംഭാവനകൾ) ('ഹെൽത്ത് ക്ലബ്ബിന്റെയും, സുരക്ഷാ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ യോഗ ശീലങ്ങൾ കുട്ടികൾക്ക് പറഞ്ഞു നൽകുകയും, യോഗ ക്ലാസ് നൽകുകയും ചെയ്തു. യോഗയുടെയും എക്സർസൈസിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹെൽത്ത് ക്ലബ്ബിന്റെയും, സുരക്ഷാ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ യോഗ ശീലങ്ങൾ കുട്ടികൾക്ക് പറഞ്ഞു നൽകുകയും, യോഗ ക്ലാസ് നൽകുകയും ചെയ്തു. യോഗയുടെയും എക്സർസൈസിന്റെയും ആരോഗ്യഗുണങ്ങൾ പറഞ്ഞ് കുട്ടികളെ ബോധവൽക്കരിച്ചു.