എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/ലിറ്റിൽകൈറ്റ്സ്/2023-26

21:03, 2 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snghss (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ്)

2023-24 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം കൈറ്റ് മാസ്റ്ററായ നിതിൻ സാറിന്റെയ‍ും കൈറ്റ് മിസ്റ്ററസായ അഞ്ജന ടീച്ചറിന്റെയ‍ും നേതൃത്വത്തിൽ നടത്താൻ തീര‍ുമാനിച്ച‍ു. 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് തെരെ‍‍ഞ്ഞെട‍ുക്കാനായി രക്ഷിതാക്കൾക്ക‍ും ക‍ുട്ടികൾക്ക‍ും അറിയിപ്പ് നൽ കി. 30 ക‍ുട്ടികൾ സമ്മത പത്രം കൊണ്ട‍ു വന്ന‍ു. 13/06/2023 ൽ പ്രിലിമിനറി പരീക്ഷ നടത്തി. 30 ക‍ുട്ടികള‍ും ലിറ്റിൽ കൈറ്റ്സിലേക്ക് തെരെ‍‍ഞ്ഞെട‍ുക്കപ്പെട്ട‍ു. 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ക‍ുട്ടികൾക്ക് 01/07/2023 ശനിയാഴ്ച പ്രിലിമിനറി ക്യാമ്പ് നടന്ന‍ു.