കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2023-24 KHSS MOOTHANTHARA
ദൃശ്യരൂപം
വിദ്യാലയവാർത്തകൾ 2023-24
ജൂൺ മാസം
പ്രവേശനോത്സവം 01-06-2023
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പാലക്കാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി പ്രിയഅജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാലയമാനേജർ യു കൈലാസമണി, നഗരസഭ ക്ഷേമകാര്യചെയർമാൻ ശ്രീമതി ബേബി, പ്രിൻസിപ്പാൾ വി കെ രാജേഷ്, പ്രധാന അധ്യാപികആർ ലത,വാർഡ് കൗൺസിലർ സജിതസുബ്രമണ്യൻ അധ്യാപകർ, പിടി എ അംഗങ്ങൾഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.