സഹായം/വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ
< സഹായം
വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ
വിഭാഗങ്ങൾ | ഉൾപ്പെടുന്നവ | പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് | ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ് |
---|---|---|---|
വൊക്കേഷണൽ ഹയർസെക്കന്ററി | P + HS + HSS + VHSS | {{PVHSSchoolFrame/Header}} | {{PVHSSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-2 | HS + HSS + VHSS | {{VHSSchoolFrame/Header}} | {{VHSSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-3 | HS + VHSS | {{VHSchoolFrame/Header}} | {{VHSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-4 | P + HS + VHSS | {{PVHSchoolFrame/Header}} | {{PVHSchoolFrame/Pages}} |
ഹയർസെക്കന്ററി | P + HS + HSS | {{PHSSchoolFrame/Header}} | {{PHSSchoolFrame/Pages}} |
ഹയർസെക്കന്ററി-2 | HS + HSS | {{HSSchoolFrame/Header}} | {{HSSchoolFrame/Pages}} |
ഹയർസെക്കന്ററി-3 | HSS | {{SSchoolFrame/Header}} | {{SSchoolFrame/Pages}} |
ഹൈസ്കൂൾ | P + HS | {{PHSchoolFrame/Header}} | {{PHSchoolFrame/Pages}} |
ഹൈസ്കൂൾ-2 | HS | {{HSchoolFrame/Header}} | {{HSchoolFrame/Pages}} |
പ്രൈമറി | P | {{PSchoolFrame/Header}} | {{PSchoolFrame/Pages}} |
കൈറ്റ് ഓഫീസ് | KITE OFFICE | {{OfficeFrame/Header}} | {{OfficeFrame/Pages}} |
ലിറ്റിൽ കൈറ്റ്സ് വാർഷിക ടാബുകൾ
- ഓരോ ബാച്ചിന്റേയും പ്രത്യേകം പേജ് സൃഷ്ടിക്കുന്നതിന് {{Lkframe/Header}} എന്നത് പകർത്തി ലിറ്റിൽ കൈറ്റ്സ് പേജിന്റെ ഏറ്റവും മുകളിൽ ചേർക്കുക. സേവ് ചെയ്യുമ്പോൾ ഓരോ വർഷത്തിന്റേയും ടാബുകൾ ലഭിക്കുന്നു.
- പുതിയതായി ലഭിക്കുന്ന പേജുകളിൽ തിരുത്തുക എന്ന ഓപ്ഷനെടുക്കുക. ഇതിൽ ഏറ്റവും മുകളിൽ {{Lkframe/Pages}} എന്ന template ചേർക്കുക. സേവ് ചെയ്യുക.