മാനന്തേരി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/എൻറെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പൂന്തോട്ടം

എൻറെ മുറ്റത്തുണ്ടൊരു പൂന്തോട്ടം
ചെത്തിപ്പൂവും ജമന്തിപൂവും
കോളാമ്പിയും വിടർന്നു
വിടർന്നു നിൽകും പൂന്തോട്ടം
വണ്ടുകളും പൂമ്പാറ്റകളും
പാറിവരുന്ന സുന്ദരമായൊരു
പൂന്തോട്ടം
 

അമേഘ്നാഥ് കെ
2 മാനന്തേരി സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത