ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്
ദൃശ്യരൂപം
2015 ൽ സ്‍കൂളിൽ സ്‍കൗട്ട് യൂൻിറ്റ് ആരംഭിച്ചു. നിലവിൽ 16 കുട്ടികളാണു സ്‍കൂൾ സ്‍കൗട്ട് യൂൻിറ്റിൽ ഉള്ളത്.
അംഗമായ എല്ലാ കുട്ടികളും രാജ്യപുരസ്കാർ നേടി.
ശാന്തി ടീച്ചർ
നീതു ടീച്ചർ
മാസ്‍ക് നിർമ്മാണം

