സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയാളം ക്ലബ്

വായനയും ലേഖനവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ,ലൈബ്രറി പുസ്തകങ്ങൾ പ്രയോജനപ്പെടുത്തൽ ,പിന്നോക്കക്കാർക്കുള്ള പരിഹാരബോധന പ്രവർത്തനങ്ങൾ ,ഫീൽഡ് ട്രിപ്പുകൾ ,വർക്ക് ഷീറ്റുകൾ പ്രയോജനപ്പെടുത്തിയുള്ള പരിപാടികൾ മുതലായവ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു ,