ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ / test
- see
|
[[സ്കൂളിൽ ]] കലോത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ കലാമികവുകൾ ശ്രദ്ധേയമായിരുന്നു കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂ https://www.youtube.com/watch?v=znxc-9vhDUg </gallery> മുഴുവൻ ഗോത്ര വിദ്യാർതികളുടെയും ഹാജർ നില ഉറപ്പു വരുത്താൻ ഗോത്രസാരഥി സേവനമുറപ്പിക്കുന്നു. കൃത്യമായി രജിസ്റ്ററുകളും റിപ്പോർട്ടുകളും തയ്യാറാക്കി കൃത്യത പാലിച്ചു വരുന്നു. ;സ്കൂൾ വാർഷികം ശിശുദിനത്തോടനുബന്ധിച്ച് ഇസാഫ് ബാങ്ക് വെള്ളമുണ്ട ശാഖാ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂ</br> https://www.youtube.com/watch?v=hUG64z0dgKQ |
പ്രീ-പ്രൈമറി കലോത്സവത്തോടൊപ്പം സ്കൂൾ വാർഷികവും ആഘോഷിച്ചു. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി test
|