സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 25 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stslps (സംവാദം | സംഭാവനകൾ) (നേട്ടങ്ങൾ കണ്ണി ചേർത്തു)

2017-18 ൽ ഉപജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ പത്ത് ഇനങ്ങളിൽ പങ്കെടുത്തു. നമ്മുടെ കുട്ടികൾ എല്ലാ ഇനങ്ങളിലും സമ്മാനങ്ങളും എ ഗ്രേഡും കരസ്ഥമാക്കി കൊണ്ട് ഉപജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.