സെൻറ് തോമസ് ജി എൽ പി എസ് തൃപ്പിലഴികം

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 17 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39314 (സംവാദം | സംഭാവനകൾ)

ചരിത്രം

വൈരമൺ കുടുംബാംഗമായ മാത്തുണ്ണി ഗീവർഗീസ് ആണ് വൈരമൺ സ്കൂളിന്റെ സ്ഥാപകൻ .ഒരു പ്രൈമറി  സ്കൂൾ 1922 ഇൽ വൈരമൺ വീടിനോടു ചേർന്നുള്ള കുടുംബ പുരയിടത്തിൽ ആരംഭിച്ചു.സ്കൂളിന്‌ സെന്റ് തോമസ് സിറിയൻ പ്രൈമറി എന്ന് നാമകരണവും ചെയ്തു .1947 ഇൽ മാത്തുണ്ണി ഗീവർഗീസ് ഈ സ്കൂൾ സ്വമേധയാ സർക്കാരിന് വിട്ടു കൊടുത്തു.സർക്കാർ ഈ സ്കൂളിന് സെന്റ് തോമസ് ഗവ .എൽ .പി .എസ് എന്ന് പുനർനാമകരണം ചെയ്തു .എങ്കിലും നാട്ടുകാർക്കിടയിൽ ഇന്നും വൈരമൺ സ്കൂളായി അറിയപ്പെടുന്നു .

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്‌റൂം _ നാല്

ടോയ്‌ലറ്റ് _ അഞ്ച്

സ്മാർട്ട് ക്ലാസ്സ് റൂം  _ ഒന്ന് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


പ്രധാനാധ്യാപകർ

ക്രമ നമ്പർ നാമം ചാർജ് എടുത്ത തീയ്യതി
1 ഫിജി രാജ് ടി.ആർ 4-7-2022


വഴികാട്ടി

{{#multimaps:8.963393,76.707739 |zoom=13}}