യു.എം.എൽ.പി.എസ് തിരുവില്വാമല/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠനാനുബന്ധ പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പഠന പ്രവർത്തനങ്ങളോടൊപ്പം നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നുണ്ട്. കായിക പരിശീലനം , നൃത്ത പരിശീലനം , കരാട്ടേ പരിശീലനം യോഗ പരിശീലനം , കരകൗശല ചിത്രരചനാ ക്ലാസുകൾ , ശിൽപശാലകൾ , പോക്ക് നിർമാണം, തുടങ്ങി വിവിധ തരത്തിലുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കുകയും പ്രവൃത്തിപരിചയ മേളകൾ, കായികേ ളകൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.