വെണ്ടുട്ടായി എൽ.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിന്റെ സ്ഥാപകനായ എം ഗോവിന്ദ൯ നായരൂം മൂ൯ ഗുരുനാഥ൯മാരുംകൊളൂത്തിയ വിജ്ഞാനദീപംഇന്നും കെടാതെജ്വലിച്ചൂകൊണ്ടിരിക്കൂന്നൂ.തുടക്കത്തിൽ ഒന്നു മൂതൽ അഞ്ച് വരെയള്ള ക്ലാസുകളാണ്ഉണ്ടായിരൂന്നതെങ്കിലും കാലക്രമേണ പ്രീപ്രൈമറി ക്ലാസൂകളടക്കം 109 കൂട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കൂന്നുണ്ട്.