Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടാക്കട സബ്ജില്ലാ വിഭാഗത്തിൽ യു പി വിഭാഗത്തിൽ ഓവറോൾ ചാംപ്യൻഷിപ്പും എച് എസ വിഭാഗത്തിൽ ഉയർന്ന സ്ഥാനവും ജില്ലയിൽ 169 സ്കൂളുകൾ പങ്കെടുത്തതിൽ 12 -ആം സ്ഥാനവും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനവും നേടാനായി കൂടാതെ ജില്ലാ കലോത്സവത്തിൽ കാട്ടാക്കട സബ് ജില്ലയിൽ തന്നെ ഒന്നാം സ്ഥാനത്തെത്തിയ പ്ലാവൂർ സ്കൂൾ മത്സരിച്ച മറ്റു സ്കൂളുകളെ ബഹു ദൂരം പിന്നിലാക്കി .
കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രി മോണോആക്ട് എന്നിവയിൽ എ ഗ്രേഡ് നേടിയ നമ്മുടെ സ്കൂളിന്റെ അഭിമാന താരം ശിവജിത് ശിവൻ സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി