എച്ച്.എസ്സ്.എച്ച്.എസ്സ്.കല്ലേക്കുളങ്ങര
HEMAMBIKA SANSKRIT HIGH SCHOOL
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എച്ച്.എസ്സ്.എച്ച്.എസ്സ്.കല്ലേക്കുളങ്ങര | |
---|---|
അവസാനം തിരുത്തിയത് | |
14-02-2022 | Latheefkp |
പാലക്കാട് നഗരത്തിൽ നിന്നും ഏകദേശം 6 കി. മീ അകലെ കല്ലേകുളങര എന്ന സ്ഥലത്താണ് ഹേമാംബിക സംസ്കൃത സ്കൂൾ സ്ഥിതി ചെയ്യുന്നത്
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
മുൻ സാരഥികൾ
1. 2009-2010=
സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർീന്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 213 ൽ താണാവ്വ് ജങ്ക്ഷനിൽ നിന്നും 3 കിലോമീറ്റർ റയിൽ വേ കോളനി റോഡിൽ ആണ് ഈ വിദ്യാലയം
- പാലക്കാട് ജങ്ക്ഷൻ റയിൽ വേ സ്റ്റേഷനിൽ നിന്നും 3 കി മീ ദൂരം
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}