ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/പ്രവൃത്തി പരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 24 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) (' === ഉദ്ഘാടനം === ജൂലൈ 29 വെള്ളിയാഴ്ച പ്രവർത്തി പരിചയ ക്ലബ്ബിൻറെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. ക്ലബ്ബിനെ കുറിച്ചുള്ള വിവരണം ശ്രീകല ടീച്ചർ പറഞ്ഞു. ബാഡ്ജ് നിർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഉദ്ഘാടനം

ജൂലൈ 29 വെള്ളിയാഴ്ച പ്രവർത്തി പരിചയ ക്ലബ്ബിൻറെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. ക്ലബ്ബിനെ കുറിച്ചുള്ള വിവരണം ശ്രീകല ടീച്ചർ പറഞ്ഞു. ബാഡ്ജ് നിർമ്മാണം, ചിത്രരചന, സഡാക്കോ കൊക്ക് നിർമ്മാണം, പതാക നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം , ഫാബ്രിക് പെയിൻറിംഗ് ,വെജിറ്റബിൾ പ്രിൻറിംഗ് , പേപ്പർ ക്രാഫ്റ്റ് ,നൂൽ പാറ്റേൺ, ചിരട്ട ,മുത്ത് തുടങ്ങിയവ കൊണ്ടുള്ള പരിശീലനങ്ങൾ എന്നിവ ക്ലബ്ബിൻറെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.