തുടർന്ന് വായിക്കുവാൻ

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 15 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ)
ഡോ.എസ് ഡി ബിജു. പ്രഥമ കേരള ശ്രീ പുരസ്‌കാര ജേതാവ്

ശ്രീ.ഡോ: കെ ആർ നായർ ഐ .എ .എസ് (മുൻ പഞ്ചാബ് ചീഫ് സെക്രട്ടറി )ശ്രീ.ഡോ:എസ് .ഡി ബിജു(പ്രഥമ കേരള ശ്രീ പുരസ്‌കാര ജേതാവ് -Frog man of India),സർവ്വശ്രീ.പ്രൊഫ.രമാകാന്തൻ,( റിട്ട.പ്രൊഫ.മഹാരാജാസ് കോളേജ് എറണാകുളം,കില മുൻഡയറക്ടർ ) , കെ ആർ ചന്ദ്രമോഹനൻ മുൻ എം എൽ എ ചടയമംഗലം,ഡോ:ആർ ലതാദേവി മുൻ എം എൽ എ ചടയമംഗലം അധ്യാപിക എ സ്എൻ കോളേജ്,കെ അജയകുമാർ ഐ എ എസ് റിട്ട. ഗവ സെക്രട്ടറി, സി ആർ ജോസ് പ്രകാശ്,(റിട്ട. എ ‍ഡി എം കൊല്ലം), സീജീ കടയ്ക്കൽ (മാതൃഭൂമി വാർത്താ ചാനൽ) ,നിർമ്മല ജയിംസ്(എഴുത്തുകാരി), അനിൽ റോയ് മാത്യു(പ്രിൻസിപ്പൽ വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ) ഷാജു കടയ്ക്കൽ(പ്രശസ്ത മാന്ത്രികൻ,അധ്യാപകൻ), ദീപക് ചന്ദ്രൻ മങ്കാട് ( യുവകവി,അധ്യാപകൻ),ശാന്തി സത്യൻ ഓർമ്മശക്തിയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയപ്രതിഭ ,ഡോ.അരുൺ എസ് നായർ ഐ എ എസ്.കൊല്ലം അസിസ്റ്റന്റ് കളക്ടർ എന്നിവർ ഇവരിൽ ചിലർമാത്രം.

കടയ്ക്കൽ ആൽത്തറമൂട് വേളിക്കാട്ട് വീട്ടിൽ പരേതരായ കുഞ്ഞുരാമൻ നായർ -ദേവകിഅമ്മ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. കടയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. 1967 ലാണ് ഐഎഎസ് നേടിയത്
"https://schoolwiki.in/index.php?title=തുടർന്ന്_വായിക്കുവാൻ&oldid=1889618" എന്ന താളിൽനിന്ന് ശേഖരിച്ചത്