വി വി എച്ച് എസ് എസ് താമരക്കുളം/കായികരംഗം/മികച്ച നേട്ടങ്ങൾ 2023
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പുരസ്കാരങ്ങൾ , അംഗീകാരങ്ങൾ
കായിക മേളയിൽ ഓവറോൾ
കായംകുളം ഉപജില്ലാതലത്തിൽ നടന്ന കായിക മേളയിൽ ഓവറോൾ കരസ്ഥമാക്കിയ വിവിഎച്ച്എസ്എസ് ടീം കായംകുളം നഗരസഭ അധ്യക്ഷ ശ്രീമതി ശശികലയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.