ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ് സെമിനാർ

ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളിൽ റോഡ് നിയമങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ലഹരിക്കെതിരായി പുതിയ പോരാട്ടങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ CPR പോലുള്ള ജീവൻ രക്ഷാ ഉപാധികൾ പ്രയോജനപ്പെടുത്തേണ്ടതിനെപ്പറ്റിയും വ്യക്തമായ ധാരണ ജനിപ്പിക്കുന്നതിനായി 2023 ജനുവരി 28 ശനിയാഴ്ച്ച സ്കൂളിൽ വച്ച് ജില്ലാ-തല സെമിനാർ സംഘടിപ്പിച്ചു.

J R C സെമിനാർ
J R C സെമിനാർ

J R C സെമിനാർ
J R C സെമിനാർ