സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/നമ്മളല്ലാതെ മറ്റാരുമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മളല്ലാതെ മറ്റാരുമില്ല

മലയില്ല മരമില്ല കിളിക്കൊഞ്ചലില്ല
മഴയില്ല പുഴയില്ല മണം നൽകാൻ പൂക്കളില്ല
തൊണ്ട നനയ്ക്കുവാൻ പോലുമില്ല
ഒരുതുള്ളി പച്ചവെള്ളം
എല്ലാം വെട്ടിപ്പിടിപ്പതിനായ്
പായുന്നു ശരവേഗം ‍ഞാനും നിങ്ങളും
അമ്മയാം ഭൂമിയ്ക്ക് കാവലാവാൻ
ഓർക്കുക നമ്മളല്ലാതെ മറ്റാരുമില്ല
 

ബെവൻ ബിജു
5 എ എസ് ബി എച്ച് എസ് എസ് ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത