ഉപയോക്താവ്:18219

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 9 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18219 (സംവാദം | സംഭാവനകൾ)
18219
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-201618219



ചരിത്രം

മലബാര്‍ പ്രദേശത്തെ മറ്റു വിദ്യാലയങ്ങളെ പോലെ 1921-ലെ മലബാര്‍ കലാപത്തെ തുടര്‍ന്ന് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിനു കീഴില്‍ മുതുവല്ലുര്‍ പഞ്ചായത്തിലെ പരതക്കാട് പ്രദേശത്ത് 1928-ല്‍ സ്ഥാപിതമായ വിദ്യാലയം.കോപ്പിലാന്‍ കുടുംബം വക വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം 2004-ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി.പരതക്കാട് എന്ന ഗ്രാമത്തിന്‍റെ നന്മകള്‍ അടയാളപ്പെടുത്തുന്ന ദിശാസൂചിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.പ്രകൃതിരമണീയമായ നാടും വിദ്യാലയത്തെ സ്നേഹിക്കുന്ന ജനങ്ങളും മികവാര്‍ന്ന കുട്ടികളും ഇവിടെ മേളിക്കുന്നു.

ബന്ധപെടലുകള്‍

പ്രധാനാധ്യാപകന്‍ -9400624689 എസ്. എം .സി പ്രസിഡണ്ട് -9567207433 എസ് ആര്‍ ജി കണ്‍വീനര്‍ -8547566946 ഉച്ചഭക്ഷണം -9745752228 ഒന്നാം ക്ലാസ് -8547566946 രണ്ടാം ക്ലാസ്-9400624689 മൂന്നാം ക്ലാസ് - 9895492461 നാലാം ക്ലാസ് -9400624689

മികവുകള്‍

മികവുള്ള അധ്യാപക-രക്ഷാകര്‍തൃബന്ധം. വൃത്തിയുള്ള പരിസരം. കര്‍മ്മോല്‍സുകരായ അധ്യാപകര്‍. ചുറ്റുമതില്‍. നല്ല ക്ലാസ്മുറികള്‍. കൃത്യമായ ഉച്ചഭക്ഷണ കമ്മറ്റി, സിപിടിഎ, എംറ്റിഎ, എസ്ആര്‍ജി അവലോകനങ്ങള്‍, സേവനസന്നദ്ധരായ പൂര്‍വ്വവിദ്യാര്‍ത്ഥികൂട്ടായ്മ


തനത്പരിപാടികള്‍

1 വികാസവാണി 2 നല്ല മലയാളം 3 ഫ്ലാഷ് എക്സ്പരിമെന്‍റ് 4 ഉയരവും തൂക്കവും 5 മാസ് ഡ്രില്‍ 6 ഒന്നിച്ചു കളിക്കാം 7 കുഞ്ഞുണ്ണിയുടെ മരക്കട്ടകള്‍ 8 ഗ്രാമസഭയിലേക്ക് 9 നാട്ടിലെ മഹാത്മാവ് 10 തുറന്ന ലൈബ്രറി 11 സഞ്ചാരി പറഞ്ഞ കഥ

സാരഥികള്‍

നാള്‍വഴി

സമിതികള്‍-സാരഥികള്‍

എല്‍ എസ് എസ് വിജയികള്‍

"https://schoolwiki.in/index.php?title=ഉപയോക്താവ്:18219&oldid=155817" എന്ന താളിൽനിന്ന് ശേഖരിച്ചത്