ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,,ചാർട്ട് നിർമാണം,മുതലായവയിലൂടെ ഗണിതബോധം കുട്ടികളിൽ വളർത്തുന്നതിനും ക്ലബ്ബ് സഹായിക്കുന്നു.ഗണിതശാസ്ത്ര അദ്ധ്യാപകർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
SREYARAJ.5.C
2022-23
ഈ വർഷത്തെ ഗണിത ക്ലബ് രൂപീകരണ യോഗം 20.7.2022 നു നടന്നു.
ഓഗസ്റ്റ് 10 തീയതി ജ്യാമിതീയ രൂപങ്ങളുടെ ചിത്ര പ്രദർശനം നടത്തി.
ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 27.9.22 തീയ്യതി നടന്നു.ഗണിതശാസ്‌ത്ര മേളകളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.രണ്ടു വർഷമായി നടത്താൻ സാധിക്കാതിരുന്ന ഈ മേളകൾ വൈവിധ്യ് മായ പ്രവർത്തങ്ങൾ കൊണ്ട് ശ്രദ്ധയാകര്ഷിച്ചു.
കാസർഗോഡ് ഉപജില്ലാ ഗണിതശാസ്ത്ര മേളയിലും കൂടുതൽ പോയിന്റ് നേടി തെക്കിൽ പറമ്പ ഗവ.യൂ പിസ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. . ഗണിതശാസ്ത്ര മേളയിൽ 23 പോയിന്റു നേടി ഓവറോൾ ചാമ്പ്യൻമാരായി. എൽ .പി.വിഭാഗം ഗണിത മാഗസിൻനി ർമ്മാണം A ഗ്രേഡ് , up വിഭാഗം ബി ഗ്രേഡ് നേടി.