ജി.യു. പി. എസ്.തത്തമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാലുകെട്ടിന്റെ മാതൃകയിലായി പണിതീർത്ത ഈ സ്കൂളിനെ 122 വർഷം പാരമ്പര്യമുണ്ട് .ശ്രീ കുറുമ്പഭഗവതിയുടെ തിരുമുറ്റത്ത് നിലകൊള്ളുന്നതിനാൽ ചീറമ്പുക്കാവ് സ്കൂൾ എന്നും നാട്ടുകാർ വിളിക്കുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിന് 197 സെന്റ് സ്ഥലമുണ്ട്.