ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് തത്തമംഗലം /വിദ്യാരംഗം കലാ സാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ വിദ്യാലയത്തിൽ നടത്തി വരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പി ടി എ യിലും ആസൂത്രണം ചെയ്യാറുണ്ട്.

ലക്‌ഷ്യം