നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

നൊച്ചാട് ഹയർ  സെക്കണ്ടറി സ്‍കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'സ്‍കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം' പദ്ധതിക്ക് തുടക്കമായി. ഗൈഡ്സ് വിദ്യാർത്ഥികൾ, സ്‍കൂൾ വരാന്തകളിലും സ്‍കൂൾ അങ്കണത്തിലും ചെടികൾ വെച്ചുപിടിപ്പിക്കുകയും; അവയുടെ പരിപാലനം നടത്തി വരികയും ചെയ്യുന്നു.