ഉള്ളടക്കത്തിലേക്ക് പോവുക

നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രകൃതിക്കു കരുത്തായ്

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 30 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) ('<big>നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്.ക്ലീൻ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ദത്ത് ഗ്രാമത്തിൽ തുണി സഞ്ചികൾ വിതരണം ചെയ്തു. സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്.ക്ലീൻ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ദത്ത് ഗ്രാമത്തിൽ തുണി സഞ്ചികൾ വിതരണം ചെയ്തു. സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടത്തിയചായക്കടയിലൂടെ സ്വരൂപിച്ച തുക ഉപയോഗിച് തുണി വാങ്ങി വളണ്ടിയർമാർ സ്വയം തയ്ച്ച സഞ്ചികൾ ദത്ത് ഗ്രാമത്തിലെ നൂറോളം വീടുകളിൽ വിതരണം ചെയ്തു. ഹൈസ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ തുണിസഞ്ചികൾ സമീപപ്രദേശത്തെ കടകളിൽ വിതരണം ചെയ്തു.