എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/വിദ്യാരംഗം‌

14:08, 25 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) ('<big>കു ട്ടികളു ടെ സർഗ്ഗശേ ഷി വി കസനം ലക്ഷ്യമാ ക്കികൊ ണ്ടു മലയാ ള വി ഭാ ഗത്തിന്റെ</big> <big>നേ തൃ ത്വത്തിൽ പ്ര വർത്തിക്കുന്നതാ ണ് വി ദ്യാ രം ഭം കലാ സാ ഹി ത്യ വേ ദി . അധ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കു ട്ടികളു ടെ സർഗ്ഗശേ ഷി വി കസനം ലക്ഷ്യമാ ക്കികൊ ണ്ടു മലയാ ള വി ഭാ ഗത്തിന്റെ

നേ തൃ ത്വത്തിൽ പ്ര വർത്തിക്കുന്നതാ ണ് വി ദ്യാ രം ഭം കലാ സാ ഹി ത്യ വേ ദി . അധ്യാ പകൻ

ചെ യർമാ നും വി ദ്യാ ർത്ഥികളി ൽ ഒരാ ൾ കൺവീ നറും ആയി ഈക്ലബ്ബി ന്റെ പ്ര വർത്തനം

കാ ലങ്ങളാ യി വളരെ നല്ല രീ തി യി ൽ മു ന്നേ റി ക്കൊ ണ്ടിരി ക്കുന്നു . ഈക്ലബ്ബി ന്റെ ആഭി മു ഖ്യത്തിൽ വാ യനവാ രവു മാ യി ബന്ധപ്പെ ട്ടു നി രവധി

പ്ര വർത്തനങ്ങൾ നടത്തിയി ട്ടുണ്ട്. സാ ഹി ത്യ ദർപ്പണം , അമ്മമലയാ ളം , എഴുത്തുവീ ടുകൾ,

പു സ്തകോ ത്സവം ....

സാ ഹി ത്യോ ത്സവങ്ങു ളു മാ യി ബന്ധപ്പെ ട്ടു ലീ ലാ വതി ടീച്ചർ, സാ നു മാ ഷ്, വൈ ശാ ഖൻ മാ ഷ്,

സേ തു , ജോ ൺപോ ൾ, കെ ൽ മോ ഹനവർമ്മ, എൻ എസ് മാ ധവൻ കെ ജയകു മാ ർ IAS,

പെ രു മ്പടവം ശ്രീ ധരൻ, റഫീ ഖ് അഹമ്മദ്, കു രീ പ്പു ഴ ശ്രീ കു മാ ർ തു ടങ്ങിയ സാ ഹി ത്യ

കു ലപതി കളെ പരി ചയപ്പെ ടാനും അവരു മാ യി സം വദിക്കാ നു മു ള്ള അസു ലഭ ഭാ ഗ്യം

കു ട്ടികൾക്കുണ്ടാ യി .

കോ വി ഡ് കാ ലത്തു പോ ലും ഓൺലൈ നി ലാ യി വാ യനാ വാ രാ ചരണം നടത്തി.

ഓരോ ദി വസവും ഓരോ ക്ലാ സ്സി നെ കേ ന്ദ്രി കരി ച്ചു കൊ ണ്ടു നടന്ന സഹത്യോ ത്സവത്തിൽ

അം ബി കാ സു തൻ മാ ങ്ങാ ട്, സു സ്മേ ഷ് ചന്ദ്രോ ത്ത്, മോ ഹൻകു മാ ർ IAS, ശ്രീ കു മാ ർ

മു ഖത്തല, അലക്സാ ണ്ടർ ജേ ക്കബ് തു ടങ്ങി ധാ രളം പ്ര മു ഖർ പങ്കെ ടുത്തു. കു ട്ടികൾക്കും

രക്ഷിതാ ക്കൾക്കും അതൊ രു നവ്യാ നു ഭവമാ യി രി ന്നു .

ഈവർഷത്തെ വാ യനാ വാ രാ ചരണം പ്ര ശസ്ത ചലച്ചി ത്ര ഗാ നരചയി താ വാ യ ശ്രീ അജീ ഷ്

ദാ സൻ, ശ്രീ കലാ ഭവൻ സാ ബു എന്നി വർ ചേ ർന്നു അക്ഷരദീ പം തെ ളി യി ച്ചു ഉദ്ഘാ ടനം

നി ർവഹി ച്ചു .

പതി നാ യി രത്തിലധി കം പു സ്തകങ്ങളു ള്ള മു ൾട്ടീമീ ഡി യ ലൈ ബ്ര റി യു ടെ പ്ര വർത്തനം

കാ ര്യക്ഷമമാ ക്കിയി ട്ടുണ്ട്.

വാ യനമത്സരങ്ങൾ, പ്ര ബന്ധമത്സരം , പ്ര ഭാ ഷണങ്ങൾ, ക്വി സ് മത്സരങ്ങൾ, ആസ്വാ ദനക്കുറു പ്പ് മത്സരങ്ങൾ മറ്റ് കലാ പരമാ യ പ്ര വർത്തനങ്ങൾ തു ടങ്ങിയവ

വി ദ്യാ രം ഗത്തിന്റെ ഭാ ഗമാ യി നടത്തുന്നുണ്ട്. ജി ല്ലാ തലത്തിലും സം സ്ഥാ നതലത്തിലും

കു ട്ടികൾ മി കച്ച പ്ര കടനം കാ ഴ്ചവച്ചി ട്ടുണ്ട് .ണ്ട്