കാരുണ്യ പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 23 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ)

കരുതൽ

ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സമീപ വിദ്യാലമായ ആദർശ് വിദ്യാലയത്തിലെ കുട്ടികൾക്ക് കാരുണ്യ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കൂടാതെ അവിടുത്തെ കുട്ടികളെ നമ്മുടെ വിദ്യാലയത്തിൽ കൊണ്ടുവരുകയും ഇവിടെയുള്ള കുട്ടികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു.ഓണാഘോഷ പരിപാടിയുടെ ഭാഗമായി അവർക്ക് ഓണപ്പുടവ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.

സഹജീവിക്കൊരു കൈത്താങ്ങ്

"https://schoolwiki.in/index.php?title=കാരുണ്യ_പദ്ധതി&oldid=1869216" എന്ന താളിൽനിന്ന് ശേഖരിച്ചത്