പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
വിജയമൃതം പത്തിന കർമ്മ പദ്ധതി
വർഷാരംഭത്തിൽ തുടങ്ങുന്ന 10 ഇന പദ്ധതികളാണ് കൊട്ടുക്കരയുടെ അക്കാദമിക വിജയങ്ങൾക്ക് പിന്നിലെ ചാലക ശക്തി


1 ) മുന്നൊരുക്കം : ഓരോ ക്ലാസിലെയും കുട്ടികളുടെ നിലവാരം കണ്ടെത്തുന്ന പദ്ധതി .
2) വിഷൻ : അവരുടെ സർഗ്ഗശേഷികൽ കണ്ടെത്തി പിന്തുണ നൽകാൻ
3) കൈതാങ് : പഠനത്തിൽ ആവറേജ് നിലവാരത്തിലുള്ള കുട്ടികളെ മുന്നോട്ട് കൊണ്ടുവരാൻ
4) വിജയഭേരി : രാവിലെയും വൈകീട്ടും പിന്നോക്കക്കാർക്ക് പ്രതേക പരിശീലനം
5) എ പ്ലസ് ക്ലബ് : പഠനത്തിൽ സമർത്ഥമായവരെ ഫുൾ എ പ്ലസ് നേടിഎടുക്കാനുള്ള പദ്ധതി
7) കോർണർ പിടിഎ
8) കൗൺസിലിംഗ് & മോട്ടിവേഷൻ
9) ഗൃഹസന്ദർശനം
10) ദത്തെടുക്കൽ