ഉള്ളടക്കത്തിലേക്ക് പോവുക

പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 22 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18083ppmhss (സംവാദം | സംഭാവനകൾ) ('==വിജയമൃതം പത്തിന കർമ്മ പദ്ധതി== വർഷാരംഭത്തിൽ തുടങ്ങുന്ന 10 ഇന പദ്ധതികളാണ് കൊട്ടുക്കരയുടെ അക്കാദമിക വിജയങ്ങൾക്ക് പിന്നിലെ ചാലക ശക്തി. |200px|right പ്രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിജയമൃതം പത്തിന കർമ്മ പദ്ധതി

വർഷാരംഭത്തിൽ തുടങ്ങുന്ന 10 ഇന പദ്ധതികളാണ് കൊട്ടുക്കരയുടെ അക്കാദമിക വിജയങ്ങൾക്ക് പിന്നിലെ ചാലക ശക്തി.

1 ) മുന്നൊരുക്കം : ഓരോ ക്ലാസിലെയും കുട്ടികളുടെ നിലവാരം കണ്ടെത്തുന്ന പദ്ധതി .

2) വിഷൻ  : അവരുടെ സർഗ്ഗശേഷികൽ കണ്ടെത്തി പിന്തുണ നൽകാൻ

3) കൈതാങ്  : പഠനത്തിൽ ആവറേജ് നിലവാരത്തിലുള്ള കുട്ടികളെ മുന്നോട്ട് കൊണ്ടുവരാൻ

4) വിജയഭേരി  : രാവിലെയും വൈകീട്ടും പിന്നോക്കക്കാർക്ക് പ്രതേക പരിശീലനം

5) എ പ്ലസ് ക്ലബ്  : പഠനത്തിൽ സമർത്ഥമായവരെ ഫുൾ എ പ്ലസ് നേടിഎടുക്കാനുള്ള പദ്ധതി

7) കോർണർ പിടിഎ

8) കൗൺസിലിംഗ് & മോട്ടിവേഷൻ

9) ഗൃഹസന്ദർശനം

10) ദത്തെടുക്കൽ