SAY NO TO DRUGS CAMPAIGN 2022
ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
- കാട്ടാകട നിയോജക മണ്ഡലത്തിൽ ഐ ബി സതീഷ് സാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ട്രിനിറ്റി കോളേജ് ഗ്രൗണ്ടിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.കുട്ടികൾ പങ്കെടുത്തു.
- സ്കൂൾ തലത്തിൽ ലഹരിവിരുദ്ധ പോസ്റ്റർ,ഉപന്യാസമത്സരങ്ങൾ നടത്തി.
- ഹെഡ്മിസ്ട്രസ്,പ്രിൻസിപ്പൽ,പി ടി എ പ്രസിഡന്റ് ,പി ടി എ അംഗങ്ങൾ,ജനപ്രതിനിധികൾ,പ്രദേശവാസികൾ രക്ഷകർത്താക്കൾ,അദ്ധ്യാപകർ തുടങ്ങിയവർ ഒരുമിച്ചു യോഗം കൂടി സ്കൂളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ വിലയിരുത്തി.സമിതി രൂപികരിച്ചു.