ജൂൺ-1-പ്രവേശനോത്സവം
ജൂൺ 1 പ്രവേശനോത്സവം
2022-23 വർഷത്തെ പ്രവേശനോത്സവം- മുന്നൊരുക്കം
ശുചീകരണ പ്രവർത്തനങ്ങൾ മെയ് 28,29,30,31 തീയതികളിൽ പി ടി എ എം പി ടി എ വികസനസമിതി നാട്ടുകാർ രക്ഷിതാക്കൾ , പൂര്വവിദ്യാർഥികൾ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഗംഭീരമായി നടന്നു.ഒരുക്കം ശില്പശാല മെയ് 30 ന് ബി ആർ സി അധ്യാപകരുടെ സഹകരണത്തോടെ നടന്നു.