എം എസ് സി എൽ പി എസ് പൊന്നുമംഗലം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1 .പരിസ്ഥിക്ലബ്

എക്കോപാർക്ക് കുട്ടികൾപരിപാലിക്കുന്നു.ചെടികൾ വച്ചുപിടിപ്പിക്കുകയും ,നനയ്ക്കുകയും,കളകൾപറിക്കുകയും ചെയ്യുന്നത്കുട്ടികൾ തന്നെയാണ്.