ജി ജി യു പി എസ് കക്കറ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 2 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13971 (സംവാദം | സംഭാവനകൾ) (ലഹരി വിരുദ്ധ പ്രവര്ത്തനങ്ങള്)

ലഹരി വിരുദ്ധ ദീപം തെളിയിച്ചു

സ്കൂളിലെ വിദ്യാര്ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ദീപീവലി ദിനത്തിൽ (24/10/2022) ലഹരി വിരുദ്ധദീപം തെളിയിച്ചു.

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീര്ത്തു

നവംബര് 1 - കേരളപ്പിറവി ദിനത്തിൽ കുട്ടിച്ചങ്ങല തീര്ത്ത് , ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.