സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 28 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stteresasaihss (സംവാദം | സംഭാവനകൾ) ('Mathsയു പി വിഭാഗം യുപി ക്ലാസിലെ കുട്ടികൾക്ക് ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Mathsയു പി വിഭാഗം

യുപി ക്ലാസിലെ കുട്ടികൾക്ക് ട്രാക്ടർ നിർമ്മാണം കണക്കിലെ പാട്ടിനൊപ്പം നിർത്തം ചെയ്യിക്കൽ പ്രകൃതിയെ നിരീക്ഷിക്കൽ ഗുണനപ്പട്ടിക പടിക്കൽ ചതുഷ്ക്രിയകൾ കുട്ടി ഉറപ്പിക്കൽ സംഖ്യകളുടെ ലോകം സ്ഥാന വില നിശ്ചയിക്കൽ പലതരം ശേഷിപ്പുകൾ തിരിച്ചറിയൽ ഗുണനം ഭരണം ഭിന്നസംഖ്യകൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യിപ്പിച്ചു

Maths HS വിഭാഗം

പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി മുന്നൊരുക്കങ്ങൾ നടത്തി 8 9 10 ക്ലാസുകളിലെ ഗുണനപ്പട്ടിക ഡിവിഷൻ പെർഫെക്ട് സ്ക്വയർ