സ്കൂൾ തല ഉദ്ഘാടനം/gups chittur
6/10/2022 ലഹരിക്കെതിരെ നവകേരളം മുന്നേറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുകയുണ്ടായി. സ്കൂൾതലത്തിൽ ആയിട്ട് കുട്ടികൾക്കു് കാണിച്ചു കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തി. എല്ലാ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉദ്ഘാടനം കാണുവാനുള്ള അവസരം ഒരുക്കിയിരുന്നു.