ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 25 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26083 (സംവാദം | സംഭാവനകൾ) ('ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ലഹരി വിമുക്ത പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ലഹരി വിമുക്ത പ്രവർത്തനങ്ങൾ ഒക്ടോബർ 6ന് നടത്തി .ഉദ്ഘാടനം മാനേജർ ശ്രീ പ്രമോദ് നിർവഹിച്ചു.കൗൺസിലർ ശ്രീമതി കാജൽ സലിം ,പി.ടിഎ പ്രസി‍ഡണ്ട്, എച്ച്.എം പ്രിൻസിപ്പൽ എന്നിവർ സന്നിഹിതർ ആയിരുന്നു. മുഖ്യമന്ത്രിയുടെ സന്ദേശം മുഴുവൻ വിദ്യാർത്ഥികളും ശ്രവിച്ചു. തുടർന്ന് ക്ലാസ്സ് അടിസ്ഥാനത്തിൽ ഒാരോ ക്ലാസ്സ് അധ്യാപകരും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.