എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |

കൊട്ടാരക്കര ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിന് എൽ പി വിഭാഗം കവിതരചനയിൽ ഒന്നാം സ്ഥാനം കരസ്ഥാമാക്കിയ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി പൂജ ദിനിൽ.
- ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ടൂറിസം മന്ത്രാലയം മൈൻഡ് വാർസുമായി സഹകരിച്ച് 07-10-2022-നു VI മുതൽ X വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരവിജയികൾ









