ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ/2022-23

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്റർ സ്കൂൾ സ്പേസ് ക്വിസ്

അഞ്ചാലുംമൂട് ഗവ :ഹയർ സെക്കന്ററി സ്കൂൾ സംഘടിപ്പിച്ച ഇന്റർ സ്കൂൾ സ്പേസ് ക്വിസ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ (9 STD മുതൽ പ്ലസ് 2 വരെ ) ഹീര. S & അദ്വൈത്ശിവൻ [ രണ്ടു പേരും 9th Std]ഒന്നാം സ്ഥാനം നേടി.

ജൂനിയർ വിഭാഗത്തിൽ (5 മുതൽ 8വരെ )രണ്ടാം സ്ഥാനം ആഫിദ് ഷാ [5th Std]& വൈഗരാജീവ് [7th Std] എന്നിവരും മൂന്നാം സ്ഥാനം ശിവ ഹരി &അഭിരാം [ രണ്ടു പേരും 8th Std]എന്നിവരും കരസ്ഥമാക്കി.