അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പി ടി എ

Schoolwiki സംരംഭത്തിൽ നിന്ന്
SCHOOL

ഓൺലൈനായി ക്ലാസ്‍പിടിഎ നടത്തുകയും, ഓരോ ക്ലാസിൽ നിന്നും രണ്ടു പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. .ഈ പ്രതിനിധികൾ ഒരുമിച്ചു ചേർന്നു  സ്കൂൾപി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.സ്കൂൾ .പാഠ്യ പാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പിടിഎ കമ്മിറ്റി ആണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത് ..മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൻറെ മഹിമ ഒട്ടും ചോർന്നു പോകാതെ നിലനിർത്തിക്കൊണ്ടു പോകാൻ ഈ കമ്മിറ്റിക്കു   കഴിയട്ടെ.........

  • കുട്ടികളുടെ പഠന സമയത്ത് കൊവിഡ് സുരക്ഷാ ഒരുക്കുന്നു
  • സ്കൂൾ സാനിറ്റേഷൻ സഹായിക്കുകയും കുട്ടികൾക്ക് സാനിറ്റൈസർ നൽകുകയും ചെയ്യുന്നു.
  • കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു.
  • ഉച്ചഭക്ഷണത്തിന് നിലവാരം  പരിശോധിച്ചു ഉറപ്പുവരുത്തുന്നു.
FORMER PTA presidnts