- സ്കൂൾ ചിത്രങ്ങൾ- 22-23
-
ഈ അധ്യായന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്തഗായകൻ ഇമാം മജ്ബൂർ നിർവഹിക്കുന്നു.
-
ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച RMSA കെട്ടിടത്തിന്റെ അനാച്ഛാദനം എം.പി. നിർവഹിക്കുന്നു. മലപ്പുറം എം.എൽ.എ. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവർ സമീപം
-
പുതുതായി നിർമിച്ച RMSA കെട്ടിടത്തിന്റെ അനാച്ഛാദനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം മലപ്പുറം മണ്ഡലം എം.പി. നിർവ്വഹിക്കുന്നു.
-
2022 ൽ പ്രവർത്തനമാരംഭിക്കുന്ന ആർ.എം.എസ്.എ കെട്ടിടത്തിന്റെ ഉദ്ഘാടനം
-
സ്കൂൾ വിക്കി അവാർഡ് നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുൻ എച്ച്.എം. ഗിരിജ ടീച്ചർക്ക് പി.ടി.എ വക ആദരം
-
സ്കൂൾവിക്കി അപ്ഡേഷന് നേതൃത്വം നൽകിയ SITC ക്ക് പി.ടി.എ വക ആദരം.
-
വിജയഭേരി കോർഡിനേറ്റർക്ക് പി.ടി.എ. വക ആദരം.
-
സ്കൂളിന്റെ സമ്പൂർണ്ണ ഹൈടെക്ക് വൽക്കരണത്തിനായി ഭൗതിക സാഹചര്യമൊരുക്കുന്നതിൽ ചുക്കാൻ പിടിച്ച എസ്.എസ്. അധ്യാപകനായി റിട്ടയർ ചെയ്ത ഹബീബ് മാസ്റ്റർക്ക് പി.ടി.എ വക ആദരം.
-
ജൽവ നിഷാനി അറബിക് ടാലന്റ് ടെസ്റ്റ് സബ്-ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിനുള്ള അവാർഡ് മലപ്പുറം AEO യിൽനിന്ന് സ്വീകരിക്കുന്നു
-
സ്കൂൾവിക്കി മികച്ച അപ്ഡേഷൻ മലപ്പുറം ജില്ലയിൽ രണ്ടാസ്ഥാനം നേടിയതിനുള്ള പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്കൂൾ സീനിയർ അസിസ്റ്റന്റ്, ലിറ്റിൽകൈറ്റ്സ് പ്രതിനിധികൾ, കൈറ്റ് മിസ്ട്രസ് മാസ്റ്റർ എന്നിവർ സ്വീകരിക്കുന്നു.
-
മിച്ചവിജയഭേരി പ്രവർത്തനങ്ങളിലൂടെ 100 ശതമാനം വിജയവും ഉയർന്ന ഗ്രേഡും നേടിയതിന് ജില്ലാപഞ്ചായത്തിന്റെ ആദരം മലപ്പുറം ജില്ലാപഞ്ചായത്ത് എം.കെ റഫീഖയിൽ നിന്ന് സ്വീകരിക്കുന്നു.
-
ജില്ലാ മെഡിക്കൽ ഓഫീസ് മലപ്പുറം, ദേശീയ ആരോഗ്യ ദൗത്യം മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മങ്കട ബ്ലോക്കിൽവെച്ച് നടന്ന പ്രശ്നോത്തരിയിൽ സ്കൂളിന് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചതിന് ഫാത്തിമ റുബക്ക് നൽകിയ ആദരം
-
2022-23 അധ്യയന വർഷത്തിലെ പ്രവേശനോത്സവവേദി
-
2022-23 അധ്യയന വർഷത്തിലെ പ്രവേശനോത്സവസദസ്സ്
-
പ്രവേശനോത്സവത്തിൽ എൻ.എം.എസ്.എസ് ജേതാക്കളെ ആദരിക്കുന്നു
-
പ്രവേശനോത്സവത്തിൽ ഈ വർഷം യു.എസ്.എസ് ജേതാക്കളെ ആദരിക്കുന്നു
-
പാഠം ഒന്ന് പാടം എന്ന പേരിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണയാത്ര പരിപാടിയിൽ നിന്ന്.
-
ക്ലാസ് അടിസ്ഥാനത്തിലുള്ള മൺസൂൺ കാല ഫുട്ബോൾ മത്സരം ഉദ്ഘാടനം എച്ച്.എം. കളിക്കാരെ പരിചയപ്പെടുന്നു