പ്രവേശനോത്സവം
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഓഫ്‌ലൈനായി ക്ലാസ്സുകൾ തുടങ്ങുന്നതിന്റെ ഭാഗമായി സ്കൂളിൽ പ്രവേശനോൽത്സവം നടത്തി കുന്നംകുളം മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ സിൻസി ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കോവി ഡ് 19 - ന്റെ സാധ്യതകൾ മനസ്സിലാക്കി സ്കൂൾ അങ്കണത്തിലേക്ക് നയിച്ചു.