സഹായം:എന്റെ വിദ്യാലയം
- പൂർവ്വ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനുള്ള ഇടമാണ് എന്റെ വിദ്യാലയം താൾ.
- കുറിപ്പുകൾ മലയാളത്തിൽ മാത്രമേ ചേർക്കാവൂ.
- വളരെ കാര്യമാത്രപ്രസക്തമായതും മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ചിത്രങ്ങളും ചേർക്കാം.
- ഏത് ഉപയോക്താവിനും കുറിപ്പുകൾ ചേർക്കാം. കുറിപ്പുകൾ വസ്തുതാപരമല്ലെങ്കിൽ, മറ്റുള്ളവർക്ക് നീക്കംചെയ്യാം.
- ആത്മപ്രശംസയോ പരസ്യമോ ചേർക്കരുത്.
- കുറിപ്പുകൾ ഒന്നുംതന്നെ പ്രസിദ്ധീകരിക്കാനില്ലായെങ്കിൽ, ഈ താൾ സൃഷ്ടിക്കരുത്.
- സഹായം ആവശ്യമെങ്കിൽ വിദ്യാലയത്തിലെ സ്കൂൾവിക്കി ചുമതലയുള്ളവരേയോ അല്ലെങ്കിൽ, ജില്ലാചുമതലയുള്ള കാര്യനിർവാഹകരേയോ ബന്ധപ്പെടുക.