ജി യു പി എസ് നങ്ങ്യാർകുളങ്ങര/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
*2019 ലെ എൽ. എസ് .എസ് വിജയി ആസിഫ് മുഹമ്മദ് .
*2020 ജില്ലാതലത്തിൽ ഗാന്ധി സ്മാരക സേവാകേന്ദ്രം സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച ധനുശ്രീ (ക്ലാസ് 4 ) ശ്രീമതി ധന്യ (ഡി .ഡി.ഇ )ൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നു .

*2020 -2021 മാതൃഭൂമി സീഡ് പ്രോത്സാഹന സമ്മാനം
2020 ലെ എൽ .എസ് .എസ് വിജയികൾ


