കയനി യു പി എസ്/സൗകര്യങ്ങൾ
നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ തികച്ചും ആധുനിക രീതിയിലുള്ള ൮ ക്ലാസ് മുറികൾ ശിശു സൗഹൃദമായ ശുചി മുറികളും ഒരുങ്ങുകയാണ്.കൂടാതെ കുട്ടികളുടെ കായികശേഷി വികാസത്തിന് അനുയോജ്യമായ വിശാലമായ കളി സ്ഥലവും ഒരുക്കിയിട്ടുണ്ട് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |