മൈലാഞ്ചി മൊഞ്ച് .. മൈലാഞ്ചിയിടൽ മൽസരം ജൂലൈ 8, 2022july 12 മലാല ദിനം ചാന്ദ്രദിന പോസ്റ്റർ മൽസരം [ up വിഭാഗം ]ക്ലാസ് PTA ( HS വിഭാഗം )ദശപുഷ്പ പ്രദർശനം ഒറ്റപ്പാലം DEO ഷാജിമോൻ സർ ചാന്ദ്രദിനം STD 4കുട്ടികൾ നിർമിച്ച CLOCKS(std 4)JRC MEMBERSJUNE 1 പ്രവേശനോൽസവം 20222022 JUNE1 പ്രവേശനോൽസവം വിദ്യാരംഗം കലാസാഹിത്യ വേദി രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിക്കുന്നു . പ്രവേശനോൽസവം 2022മൈലാഞ്ചി മൊഞ്ച് മൽസരം, 2022തിരുവനന്തപുരത്തു നടന്ന യുവജനങ്ങളുടെയും കുട്ടികളുടെയും കാലാവസ്ഥ അസ്സെംബിയിൽ പങ്കെടുത്ത അലീന ബോബി 9 താം ക്ലാസ്സ് .ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ ശുചിത്വ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു .ലൈബ്രറിയിലേക്ക് സുദേക്ഷിണ tr പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു INTERNATIONAL YOGA DAYAWARENESS CLASS IN INTERNATIONAL ANTI DRUG DAY
ക്ലബ് കളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങള് നടത്തി വരുന്നുണ്ട് . ദിനചരണങ്ങൾ നന്നായി ആഘോഷിക്കാറുണ്ട്. സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ കലാ ,മേളകൾ,സർഗവേളകൾ, ബാലസഭ എന്നിവ നടത്താറുണ്ട് . ശാസ്ത്ര കഴിവുകൾ വളർത്താൻ ATLLAB ന്റെ കീഴിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു . ക്വിസ് മൽസരങ്ങൾനടത്താറുണ്ട് . കായിക പരിശീലനം നല്കി വരുന്നു . പ്രവർത്തി പരിചയത്തിലും പരിശീലനം നല്കി വരുന്നുണ്ട് . കൂടാതെ രക്ഷിതാക്കൾക്കു വേണ്ടിയും ബോധവൽക്കരണ ക്ലാസ്സുകൾ നല്കി വരുന്നു.