ജി.എൽ.പി.എസ്. ​മംഗലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ബഷീ‍ർ ദിനാഘോഷം

ബഷീ‍ർ ദിനാഘോഷം










ബഷീർ ദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനവിതരണം നടത്തി. ബഷീറിന്റെ ഭൂമികളുടെ അവകാശികൾ എന്ന നോവലിന്റെ ആനിമേഷൻ പ്രദർശിപ്പിച്ചു.

ഭൂമിയുടെ അവകാശികൾ

വരമൊഴി മാഗസിന്റെ ഇ-പതിപ്പ്

https://online.fliphtml5.com/lypoz/qjqt/#p=1


എഴുത്തുകൂട്ടം പുതിയ ഭാരവാഹികൾ

സ്ക്കുളിൽ നടന്നു വരുന്ന എഴുത്തുകൂട്ടം പരിപാടികൾക്ക് ഇനി ഇവ‍ർ വെളിച്ചം നൽകും















വരമൊഴി മാഗസിൻ പ്രകാശനം

വായന വാരത്തിൽ കുട്ടികളുടെ മാഗസിൻ വരമൊഴി പീറ്ററേട്ടൻ പി.ടി.എ. പ്രസിഡന്റ് ഷഹനയ്ക്ക് ബുക്ക് നൽകികൊണ്ട് പ്രകാശനം ചെയ്യുന്നു.

മാഗസിൻ പ്രകാശനം