എ.എം.എൽ.പി.എസ്.വല്ലപ്പുഴ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 5 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SREELAKSHMY95 (സംവാദം | സംഭാവനകൾ) (ബഷീർ ദിനത്തോട് അനുബന്ധിച്ച പ്രവർത്തനങ്ങൾ ....)

ജൂലൈ - 5-വൈക്കം മുഹമ്മദ്  ബഷീർ ഓർമ്മ ദിനം 

ജനകീയ സാഹിത്യകാരൻ, സ്വാതന്ത്ര്യ സമര പോരാളി, ഏറ്റവും കൂടുതൽ പ്രായഭേദമന്യേ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളത്തിന്റെ സകല കലാകാരൻ, തിരക്കഥാകൃത്ത്, സാമൂഹിക പ്രവർത്തകൻ, വിമർശകൻ, ചിന്തകൻ,എന്നീ നിലകളിലായി വ്യത്യസ്ത രചനാ ശൈലി കൊണ്ടും ജനകീയ-ഹാസ്യ രീതി കൊണ്ടും പല ഭാഷകളളിലായി എണ്ണമറ്റ അനുവാചകരുടെ പ്രിയങ്കരനായ എഴുത്തുകാരൻ ബേപ്പൂർ സുൽത്താൻ കോട്ടയം തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല – മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). അദ്ദേഹത്തിന്റെ വിയോഗം ദിനം ഇന്ന് വൈക്കം മുഹമ്മദ് ബഷീർ ദിനമായാണ് ആചരിക്കുന്നത്.

ബഷീറിന്റെ പ്രശസ്ത നോവൽ ആയ പാത്തുമ്മയുടെ ആടിലെ പാത്തുമ്മ .
ബഷീറിന്റെ പ്രശസ്ത നോവൽ ആയ പാത്തുമ്മയുടെ ആടിലെ പാത്തുമ്മ

ബഷീർ ദിനത്തോട് അനുബന്ധിച്ചു ഞങ്ങളുടെ സ്കൂളിൽ നടന്ന കുട്ടികളുടെ പരിപാടികളും , ഇന്നേ ദിവസം പ്രശസ്ത കവിയും , കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ " വീരാൻകുട്ടി " അവർകളുടെആശംസാ പ്രഭാഷണവും ...

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മയും ബഷീറും .
പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മയും ബഷീറും .
പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മയും ബഷീറും .
പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മയും ബഷീറും .