എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/പ്രവർത്തനങ്ങൾ/2022-2023 അക്കാദമിക് പ്രവർത്തനങ്ങൾ
- പരിസ്ഥിതി ദിനാചരണം:
2022-2023 അധ്യയനവർഷത്തിലെ പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും വൃക്ഷ തൈ നടുകയും പ്രസംഗ മത്സരം,കവിതാലാപനം ,നൃത്താവിഷ്കാരം എന്നിവ നടത്തുകയും ചെയ്തു .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ,https://youtu.be/tcssqH6yPAc
- ലഹരി ഉപയോഗം -ബോധവൽക്കരണ ക്ലാസ്|14-06-22